KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നമ്പ്രത്ത്കര കൃഷ്ണകൃപയിൽ ഗോപാലൻ (64) (റിട്ട: അദ്ധ്യാപകൻ വാസുദേവാശ്രമം ഹൈസ്‌ക്കൂൾ) നിര്യാതയായി. ഭാര്യ; ഉഷ. മക്കൾ: വിവേക്, വൈശാഖ്. മരുമക്കൾ: സൗമ്യ, ശ്രീലക്ഷ്മി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: മാധവിഅമ്മ. സഹോദരങ്ങൾ: ശ്രീധരൻ, ഉണ്ണികൃഷ്ണൻ, ലക്ഷ്മിക്കുട്ടി. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *