KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. പൊയിൽക്കാവ് ബീച്ച് പാറക്കൽ താഴ ഷിജു (42) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി കടലിൽ മത്സ്യബന്ധന് പോയ ബിജുവിന് നെഞ്ച് വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഭാര്യ.നിഷ. മകൻ: ജിനീഷ് സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *