KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണീം മുഖത്ത് വലിയ പുരയിൽ പരേതനായ മോഹനന്റെ ഭാര്യ പുഷ്പ(57) നിര്യാതയായി.20 വർഷത്തോളം ഗുരുകുലം വേദവ്യാസ വിദ്യാലയത്തിൽ ആയയായി പ്രവർത്തിച്ചിട്ടുണ്ട്: മക്കൾ: ഷരൂൺ, ശ്രുതി. മരുമകൻ: ശ്രീനിത്ത്. സഹോദരൻ: പ്രതാപൻ. സഞ്ചയനം: ബുധനാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *