KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; അരിക്കുളം പരേതനായ കൊല്ല്യേരി ഗോപാലൻ നായരുടേയും കാർത്ത്യായനി അമ്മയുടേയും മകൻ രാജീവൻ (51)(ഹിന്ദുസ്താൻ എയറോനോട്ടികസ് ലിമിറ്റഡ്) നിര്യാതനായി. ഭാര്യ: സോജ. മകൻ: ആദിത്‌ഗോപാൽ. സഹോദരങ്ങൾ: സതീശൻ, ദിനേശൻ, വിനോദൻ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *