KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : പന്തലായനി കാരയിൽ പ്രഭാകര പണിക്കർ (72)
(സൗപർണ്ണിക) നിര്യാതനായി. ഭാര്യ ലീല. മക്കൾ : പ്രസില, പ്രബിത,
പ്രബീഷ്. മരുമകൻ: അജയകുമാർ. സഹോദരങ്ങൾ: പരേതനായ ഭസ്‌ക്കരൻ,
രാഘവൻ, പരേതനായ ശ്രീധരൻ, ലീല (കോവൂര്) സഞ്ചയനം : വ്യാഴാഴ്ച