KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് കുയിത്താളത്തിൽ കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. ഭാര്യ: ജനു അമ്മ. മക്കൾ: പ്രകാശൻ, പ്രമോദ്, പ്രഭീഷ് (CRPF), പ്രസീദ. മരുമക്കൾ: മുരളീധരൻ, രമ, സൗമ്യ, സുബിജ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *