KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് പ്രഭിത ഭവനിൽ തുന്നാരി നാണുകുറുപ്പ് (82) (റിട്ട; പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ; ദേവി അമ്മ. മക്കൾ: പ്രമോദ് (ഊരാളുങ്കൽ സൊസൈറ്റി), പ്രശാന്ത് (ധനുഷ്‌കോടി ചിറ്റ് ഫണ്ട്), പ്രബിത, പരേതനായ പ്രജിത്ത്. മരുമക്കൾ: ഷൈമ, വിനില, രവീന്ദ്രൻ കീഴാത്തൂർ (മലബാർ ചാനൽ, കൊയിലാണ്ടി). സഞ്ചയനം: വ്യഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *