KOYILANDY DIARY

The Perfect News Portal

നാഷണല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

കൊയിലാണ്ടി: ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം കാലഘട്ടത്തിന്റെ
അനിവാര്യതയാണെന്ന് എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. നാഷണല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട് ചേനോത്ത് ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി പി.ബൈജു, കെ.ടി.എം.കോയ, അബുലൈസ് തേഞ്ഞിപ്പാലം, ഇ.എസ്.രാജന്‍, സി.രമേശന്‍, കെ.കെ.ശ്രീഷു, ഗണേശന്‍ തെക്കേടത്ത്, എം.അബ്ദുറഹിമാന്‍, പി.പവിത്രന്‍, ബി.രഘുനാഥ്, വിനോദ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *