KOYILANDY DIARY

The Perfect News Portal

ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടക്കുന്ന അന്താരാഷ്ട്ര അബാക്കസിന് പങ്കെടുക്കാന്‍ പേരാമ്പ്രക്കാരി

പേരാമ്പ്ര: സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടക്കുന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര സ്വദേശിനിയായ അനവദ്യ ആര്‍ രാജേഷ് അര്‍ഹയായി.

ഫെബ്രുവരി 18 ന് ചെന്നൈയില്‍ വെച്ചു നടന്ന അഖിലേന്ത്യാ അബാക്കസ് മത്സരത്തില്‍ വിജയിച്ചാണ് അനവദ്യ ദക്ഷിണാഫ്രിക്കയിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. പേരാമ്ബ്ര കല്ലൂര്‍ കെകെഎം എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനവദ്യ.

Leave a Reply

Your email address will not be published. Required fields are marked *