KOYILANDY DIARY

The Perfect News Portal

തൊടുപുഴയിൽ പത്ത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

തൊടുപുഴ: തൊടുപുഴയിൽ പത്ത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പത്ത് പേരും തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരകീരിച്ചത്. ആരോഗ്യ വകുപ്പ് കോവിഡ് പ്രവര്ത്തനങ്ങളുമായി തിരക്കിലായതിനാൽ വീട്ടിലിരിക്കുന്നവർ ഡെങ്കിപ്പനിയെ ചെറുക്കുവാനുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ഡിഎംഒ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *