KOYILANDY DIARY

The Perfect News Portal

കീഴരിയൂർ അരങ്കത്താഴ ആമിന ഉമ്മ (കുഴുമ്പിൽ) (76)

കൊയിലാണ്ടി: കീഴരിയൂർ അരങ്കത്താഴ ആമിന ഉമ്മ (കുഴുമ്പിൽ) (76) നിര്യാതയായി. ഭർത്താവ് പരേതനായ അമ്മത്. മക്കൾ. ഫാത്തിമ, റംല, ഹമീദ്, നസീറ. മരുമക്കൾ. സൂപ്പി കുഴുമ്പിൽ, അബ്ദുറഹിമാൻ അരിക്കുളം, ആലിക്കുട്ടി മാവട്ട്, ആരിഫ. സഹോദരങ്ങൾ. എം. വി. മൊയ്തു, കുഞ്ഞയിശ മുത്താമ്പി, നഫീസ നടുവത്തൂർ, പരേതനായ എം.വി കുഞ്ഞമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *