KOYILANDY DIARY

The Perfect News Portal

തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

വയനാട്:  മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ്  നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.