KOYILANDY DIARY

The Perfect News Portal

താമരശേരി ചുരത്തിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

താമരശേരി : താമരശേരി ചുരത്തിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് മരത്തിൽ തട്ടി നിന്നത് വൻ ദുരന്തം ഒഴിവായി. ചുരം എട്ടാം വളവിനു സമീപമാണ് അപകടം. ഇന്നലെ മൂന്നരയോടെ കോഴിക്കോട് നിന്നും അരി ഇറക്കി ആന്ധ്രയിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *