KOYILANDY DIARY

The Perfect News Portal

തയ്യൽ മെഷീൻ കൈമാറി

കൊയിലാണ്ടി: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൻ നേതൃത്വത്തിൽ തയ്യൽ മെഷീൻ നൽകി. ദേശീയ അധ്യക്ഷൻ ഭരത് ദാസ് വിതരണം ഉദ്ഘാടനം ചെയ്തു. ജോസ് കണ്ടോത്ത്, ഉദയഭാനു, ജതീഷ് ബാബു, മനോജ് വൈജയന്തം, ലാലു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *