KOYILANDY DIARY

The Perfect News Portal

ഡോ.സാമുവൽ ഹനിമാൻ ദേശീയ അവാർഡ്

കോഴിക്കോട്: ഹോമിയോ ശാസ്ത്ര വേദി മികച്ച ഡോക്ടർമാർക്ക് നൽകുന്ന,   ഡോ.സാമുവൽ ഹനിമാൻ ദേശീയ അവാർഡ്, കൊയിലാണ്ടി സ്വദേശി  ഡോ. റഹീസ് കെ. മിൻഹാൻസ്, കോഴിക്കോട് നടന്ന ചടങ്ങിൽ വച്ച് പി.ടി ഉഷയിൽ നിന്നും ഏറ്റു വാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *