KOYILANDY DIARY

The Perfect News Portal

ഡോ. ശ്യാമപ്രസാദ് മുഖർജി രാജ്യം കണ്ട പ്രഗത്ഭനായ രാഷ്ട തന്ത്രജ്ഞൻ: കെ.പി. ശ്രീശൻ

കോഴിക്കോട്: ഭാരതം കണ്ട പ്രഗത്ഭനായ രാഷ്ട തന്ത്രജ്ഞനായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖർജിയെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്യാമപ്രസാദ് മുഖർജി. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിനു മാത്രമായി നൽകിയ അധികാരങ്ങൾ എടുത്തു മാറ്റാൻ ജീവത്യാഗം ചെയ്ത മുഖർജിയുടെ സ്വപ്നം 370 ആം വകുപ്പ് എടുത്തുകളയുക വഴി നരേന്ദ്ര മോദി സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടി ബാല സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബി.കെ. പ്രേമൻ. മേഖലാ ജന: സി ക്രട്ടറി പി. ജിജേന്ദ്രൻ, എം. മോഹനൻ, കെ.വി. സുധീർ, വി.കെ.ജയൻ എന്നവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *