KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ സുവനീർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനത്തോടനുബന്ധിച്ച് മേഖലാ കമ്മിറ്റി പുറത്തിറക്കിയ സുവനീർ ഡി.വൈ.എഫ്.ഐ. നേതാവ്‌ എ. എൻ. ഷംസീർ എം.എൽ.എ പ്രകാശനം ചെയ്തു. ചടങ്ങിൽ മേഖലാ സെക്രട്ടറി വി. എം. അനൂപ്, പ്രസിഡണ്ട് ഡി. ലിജീഷ് മറ്റ്‌ സഹ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *