KOYILANDY DIARY

The Perfect News Portal

ടി.വി. വിജയൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: കോൺഗ്രസ് നേതാവും നാടക പ്രവർത്തകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ടി.വി. വിജയൻ്റ ഒന്നാം ചരമ വാർഷികം ആചരിച്ചു. കാലത്ത് അദ്ധേഹത്തിൻ്റെ വീട്ടിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ഡി.സി.സി. പ്രസിഡണ്ട് യു രാജീവൻ, ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. അനുസ്മരണസമ്മേളനത്തിൽ കെ.പി.സി.സി മെംബർ, പി രത്നവല്ലി, വി.ടി. സുരേേന്ദ്രൻ‌, മണ്ഡലം പ്രസിഡന്റ്‌ സതീഷ് കുമാർ, രാജേഷ് കീഴരിയൂർ, പി.ടി ഉമേന്ദ്രൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *