KOYILANDY DIARY

The Perfect News Portal

ജവാൻ രതീഷിന്റെ വീട് തിങ്കളാഴ്ച മുഖ്യമന്ത്രി സന്ദർശിക്കും

മട്ടന്നൂർ: ജമ്മുകാശ്മീരിൽ തീവ്രവാദികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ മട്ടന്നൂർ കൊടോളിപ്രത്തെ രതീഷിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായിവിജയൻ സന്ദർശനം നടത്തും. രാവിലെ 8.30നായിരിക്കും സന്ദർശനമെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *