KOYILANDY DIARY

The Perfect News Portal

ചേലിയ പനിച്ചിക്കുന്നുമ്മൽ കദീശക്കുട്ടി (72)

കൊയിലാണ്ടി: ചേലിയയിലെ പരേതരായ പനിച്ചിക്കുന്നുമ്മൽ അബ്ദുള്ളയുടേയും ഇക്കയ്യയുടേയും മകൾ പനിച്ചിക്കുന്നുമ്മൽ കദീശക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആയമ്പത്ത് പരീക്കുട്ടി. മക്കൾ: മുഹമ്മദലി, മജീദ്, മൻസൂർ, റിയാസ്, ഹസീന. മരുമക്കൾ: ഷമീന, മുഹ്സിന, ജസീറ, ജംഷീന, ഹനീഫ.

Leave a Reply

Your email address will not be published. Required fields are marked *