KOYILANDY DIARY

The Perfect News Portal

ചേലിയ കുറ്റിക്കാട്ടിൽ മറിയം (85)

കൊയിലാണ്ടി: ചേലിയ പരേതനായ അരങ്ങിൽ മമ്മിക്കുട്ടിയുടെ ഭാര്യ കുറ്റിക്കാട്ടിൽ മറിയം (85) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, ശിഹാബ്, ഷുക്കൂർ, സുബിഹ. മരുമക്കൾ: ലത്തീഫ, സാബിറ, സറീന, നൗഷാദ്. വി (വടകര) .

Leave a Reply

Your email address will not be published. Required fields are marked *