KOYILANDY DIARY

The Perfect News Portal

പാലക്കുളം കുറുക്കംകുനി താമസിക്കും കുറ്റിക്കാട്ടിൽ മമ്മദ് ഹാജി (80)

കൊയിലാണ്ടി: പാലക്കുളം കുറുക്കംകുനി താമസിക്കും കുറ്റിക്കാട്ടിൽ മമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കുഞ്ഞബ്ദുള്ള, സമീറ, സമദ്, അഷ്റഫ്, അൻസാർ, സൂറ, ഹമീദ്, അസീസ്, ജാമാതാക്കൾ: നസരി (മൂടാടി), ഹസീനചേലിയ, കുഞ്ഞബ്ദുള്ള (കാവും വട്ടം), നമ്പീല (പാലക്കുളം), ഹസീന (തുറശ്ശേരിക്കടവ്), മുസ്തഫ (കുറ്റിയിൽ പീടിക), ഷെമീന പുറക്കാട്, റഹ്മ (ചേലിയ). സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി ഹാജി (പുളിയഞ്ചേരി), പരേതയായ പുതിയോട്ടിൽ ഖദീശ, കുഞ്ഞാമിന (പാലൂർ).

Leave a Reply

Your email address will not be published. Required fields are marked *