KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി മണാട്ട് കരുണാകരൻ നായർ (92)

കൊയിലാണ്ടി: ചേമഞ്ചേരി മണാട്ട് കരുണാകരൻ നായർ (92) (എലത്തൂർ സി.എം.സി ഹൈസ്കൂൾ റിട്ട: അദ്ധ്യാപകൻ) നിര്യാതനായി. ചേമഞ്ചേരി റൂറൽ കോപ്പറേറ്റീവ് ഹൗസിഗ് സൊസൈറ്റി പ്രസിഡണ്ട്, ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു,
ഭാര്യ: വിജയലക്ഷ്മി (വട്ടക്കണ്ടി): മക്കൾ. അജിത് കുമാർ (റെയിൽവേ), അനിൽകുമാർ (കോൺടാക്ടർ), ബീന. ബിന്ദു. മരുമക്കൾ. പുഷ്പലത (റാണി പബ്ലിക് സ്കൂൾ), ബിനീത: (ചേമഞ്ചേരി യു.പി.സ്കൂൾ), സുനിൽ കുമാർ (കക്കോടി), രാജൻ (ഗോദ്ര).

Leave a Reply

Your email address will not be published. Required fields are marked *