KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി മണ്ണാറക്കൽ മോഹൻദാസ് (54)

കൊയിലാണ്ടി: ചേമഞ്ചേരി മണ്ണാറക്കൽ മോഹൻദാസ് (54) (ദേശ പ്രിയ ഹോട്ടൽ പൊയിൽക്കാവ്) നിര്യാതനായി. മണ്ണാറക്കൽ ലക്ഷ്മി അമ്മയുടെയും, പരേതനായ കേളുക്കുട്ടി നായരുടെയും മകനാണ്. ഭാര്യ: ശശികല (മാഹി). മക്കൾ: വിഷ്ണുദാസ്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ശ്യാമള, മനോഹരൻ, വേണു.

Leave a Reply

Your email address will not be published. Required fields are marked *