KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് പടിഞ്ഞാറെ മലയിൽ ലീല (76)

ചേമഞ്ചേരി: തുവ്വക്കോട്, കിഴക്കെമലയിൽ താമസിക്കും പടിഞ്ഞാറെ മലയിൽ ലീല (76) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കെ മലയിൽ രാഘവൻ (കൊല്ലം). സഹോദരങ്ങൾ: സരോജിനി (നന്മണ്ട) ബാലബോധിനി, ബാലൻ, മോഹനൻ.

Leave a Reply

Your email address will not be published. Required fields are marked *