KOYILANDY DIARY

The Perfect News Portal

ചെന്താര വായനശാലയിൽ ഓൺലൈൻ അയൽപക്ക പഠന ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെന്താര വായനശാലയിൽ സംഘടിപ്പിച്ച ഓൺലൈൻ അയൽപക്ക പഠനക്ലാസ് വാർഡ് കൗൺസിലർ ഷാജി പാതിരിക്കാട് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വായനശാലാ രക്ഷാധികാരികളായ മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, വിശ്വനാഥൻ, കേന്ദ്രത്തിൻ്റെ ചുമതലയുള്ള അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. സമീപ പ്രദേശങ്ങളിൽ ഓൺലൈൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾ വായനശാലയുമായി ബന്ധപ്പെട്ട് സൗകര്യം ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *