KOYILANDY DIARY

The Perfect News Portal

ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്നു മോഷണം

കൊയിലാണ്ടി: ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്നു മോഷണം കൊയിലാണ്ടി കൊരയങ്ങാട് പുതിയ തെരു ഭഗവതി ക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരമാണ് മോഷ്ടാക്കൾ കുത്തിതുറന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിനു മുമ്പിലുള്ള മറ്റൊരു ഭണ്ഡാരവും കുത്തിതുറക്കാൻ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഏകദേശം പതിനായിരത്തോളം രൂപ മോഷണം പോയതായാണ് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *