KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ 6 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ 6 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. വാർഡ് 1 അരങ്ങാടത്ത്, വാർഡ് 3 മേലൂർ വെസ്റ്റ്, വാർഡ് 8 ചേലിയ ഈസ്റ്റ്, വാർഡ് 10 കലോപ്പൊയിൽ, വാർഡ് 12 എടക്കുളം സെന്റർ, വാർഡ് 17 മാടാക്കര എന്നിവയാണ് പുതുതായി കണ്ടെയിൻമെൻ്റ് സോൺ. മെഡിക്കൽ ഒഴിച്ചുള്ള അവശ്യവസ്തുക്കളുടെ കടകൾ പകൽ രണ്ടുവരെ മാത്രമേ ഇവിടങ്ങളിൽ പ്രവർത്തിക്കാൻ പാടുകള്ളു. വാർഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *