KOYILANDY DIARY

The Perfect News Portal

കീഴരിയൂർ കെടോളി ശാന്തകുമാരി അമ്മ (76)

കൊയിലാണ്ടി: കീഴരിയൂർ കെടോളി ശാന്തകുമാരി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചേലോട്ട് കേശവൻ നായർ. മക്കൾ: അഡ്വ.കെ. പ്രവീൺ കുമാർ (കെ.പി.സി.സി.സെക്രട്ടറി), സുപ്രഭ, പ്രദീപ് കുമാർ. മരുമക്കൾ: കെ.പി. ബാലചന്ദ്രൻ, അർച്ചന, ബിജില. 

Leave a Reply

Your email address will not be published. Required fields are marked *