KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കൂരിച്ചുകണ്ടി അമ്മാളു അമ്മ (82)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂരിച്ചുകണ്ടി അമ്മാളു അമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ ചിറ്റേപ്പറമ്പത്ത് ദാമോദരൻ നായർ. മകൻ: പ്രേമൻ. മരുമകൾ: ശശിത. സഹോദരങ്ങൾ: ഉണ്ണിനായർ, പരേതയായ നാരായണി അമ്മ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *