KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ്-എളാട്ടേരി ചന്തം പുനത്തിൽ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്-എളാട്ടേരി ചന്തം പുനത്തിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: അശോകൻ, ദേവി, പരേതരായ ബാലകൃഷ്ണൻ, ലക്ഷ്മി. മരുമക്കൾ: ശിവാനന്ദൻ, പുഷ്പ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *