KOYILANDY DIARY

The Perfect News Portal

ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

വടകര: യുവ കലാസാഹിതി മടപ്പള്ളി യൂണിറ്റ് ജില്ലയിലെ എല്‍.പി, യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ഒമ്പതിന് ചോമ്പാല ആര്‍ട്ട് ഗാലറിയില്‍ ചിത്രരചനാ മത്സരം നടത്തും. പങ്കെടുക്കാനാഗ്രഹി ക്കുന്നവര്‍ ഏപ്രില്‍ ആറിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495306713.

Leave a Reply

Your email address will not be published. Required fields are marked *