KOYILANDY DIARY

The Perfect News Portal

ക്ഷയ രോഗ ദിനാചരണം നടത്തി

പേരാമ്പ്ര: താലൂക്കാശു​പത്രിയും പേരാമ്പ്ര ഓക്‌സ്ഫഡ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടുംചേര്‍ന്ന് ക്ഷയ രോഗ ദിനാചരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ആലീസ് മാത്യൂ ഉദ്ഘാടനം ചെയ്തു. എ.സി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.എം. ശശീന്ദ്രകുമാര്‍, ജോഷിമ സെബാസ്റ്റ്യന്‍, ചക്രപാണി കുറ്റിയാടി, റഷീദ് പേരാമ്പ്ര, കെ.സി. ഷീബ, യു.സി. അമ്പിളി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *