KOYILANDY DIARY

The Perfect News Portal

ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി > ഗവർമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സൈബർസെൽ ഓഫീസർ രംഗീഷ് കടവത്ത് കാലാസ്സെടുത്തു. ഹെഡ്മാസ്റ്റർ മൂസ്സ മേക്കുന്നത്ത് അധ്യക്ഷതവഹിച്ചു. വിജയോത്സവം കൺവീനർ മോഹനൻ നടുവത്തൂർ, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ജിയ കെ. വേണു, സ്‌കൂൾ ലീഡർ ആതിര സി. വി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *