KOYILANDY DIARY

The Perfect News Portal

രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഓട്ടോറിക്ഷ മസ്ദൂർ സംഘം ബി.എം.എസ് കൊയിലാണ്ടി യൂണിറ്റ് രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. സെക്രട്ടറി ശിൽത്ത് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഹരീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഇ.ഗിരീഷ്‌വിസ്താരക് വൈശാഖ് മുഖ്യ പ്രഭാഷണം നടത്തി. എം പ്രഭാകരൻ നന്ദി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *