KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ തെക്കെ മാക്കാടത്ത് ടി. കെ. വാസുദേവൻ നായർ (78)

കൊയിലാണ്ടി: തിരുവങ്ങൂർ തെക്കെ മാക്കാടത്ത് (വൃന്ദാവൻ) ടി. കെ. വാസുദേവൻ നായർ (78) നിര്യാതനായി. (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ മാനേജരായിരുന്നു). പരേതരായ ഗോപാലൻനായരുടെയും നാരായണികുട്ടി അമ്മയുടെയും മകനാണ്. ഭാര്യ. കണ്ടോത്ത് പത്മാവതിഅമ്മ. മക്കൾ: സൂരജ് (തിരുവങ്ങൂർ എച്ച് എസ്സ് എസ്സ്), സുധീഷ് (തിരുവങ്ങൂർ എച്ച് എസ്സ് എസ്സ്), സുസ്മിത. മരുമക്കൾ; സിനിത, സുധ, ബിജേഷ്. സഹോദരങ്ങൾ: ടി. കെ. ജനാർദ്ദനൻ, രുഗ്മദേവി, ശശിധരൻ, രമാദേവി രാധാകൃഷ്ണൻ ജയലക്ഷ്മി, പരേതയായ ഗിരിജാദേവി. ആദര സൂചകമായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് അവധി നൽകി.

Leave a Reply

Your email address will not be published. Required fields are marked *