KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കാപ്പാട്: കാപ്പാട് വെങ്ങളം റോഡിൽ ഇൻതിഷാറിൽ താമസിക്കും കപ്പോളി സൈറാ ബാനു [52] കോവിഡ് ബാധിച്ച് മരിച്ചു. പിതാവ്: പരേതയായ മുഹമ്മദ് കോയയുടെയും. പരേതയായ കപ്പോളി കൈച്ചയുടെയും മകളാണ്. ഭർത്താവ് : പരേതനായ പുളിക്കുൽ അബ്ദു ഖാദർ. മക്കൾ : മുഹമ്മദ് അജ്മൽ എൻ കെ, മിസാജ. മരുമക്കൾ: ജംഷിയ കീഴരിയൂർ, സുഹൈർ കൊല്ലം.

Leave a Reply

Your email address will not be published. Required fields are marked *