KOYILANDY DIARY

The Perfect News Portal

ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കുക; കേരള എൻ.ജി.ഒ യൂണിയൻ

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗംജനപക്ഷ സിവിൽ സർവീസ് രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കൈരളി ഓഡിറ്റോറിയത്തിൽ ചേർന്ന കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സിന്ധുരാജൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രാജേഷ് റിപ്പോർട്ട് ചെയ്തു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് കെ മിനി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *