KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതു യോഗങ്ങള്‍ അനുവദിക്കില്ല. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും. ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. വാഹന പരിശോധനയ്ക്ക് മോട്ടര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ തിരക്ക് കൂടിയാല്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *