KOYILANDY DIARY

The Perfect News Portal

കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി വിളക്കും കർപ്പൂരാരാധനയും

കൊയിലാണ്ടി : കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി വിളക്കും കർപ്പൂരാരാധനയും ഡിസംബർ 14-ന് ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *