KOYILANDY DIARY

The Perfect News Portal

കോതമംഗലം എള്ളു വീട്ടിൽ എ. വി. അശോകൻ (62)

കൊയിലാണ്ടി: കോതമംഗലം എള്ളു വീട്ടിൽ പരേതനായ കുമാരൻ (ചിത്ര ടാക്കീസ്) മകൻ: എ. വി. അശോകൻ (62) നിര്യാതനായി. 107-ാം ബുത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ: പുഷ്പ, മക്കൾ: സുധീഷ് (ഖത്തർ), സുസ്മിത, സുജന. മരുമക്കൾ: സുബിഷ, സതീശൻ (ദുബൈ), ജിഷിത്ത് (നന്മണ്ട). സഹോദരങ്ങൾ: ശാരദ, കമല, എ. വി. ശശി. (എ.വി.എസ്. വെജിറ്റബിൾസ്) എ. വി. രാജൻ, പരേതയായ ഗീത. 

Leave a Reply

Your email address will not be published. Required fields are marked *