KOYILANDY DIARY

The Perfect News Portal

വാളയാർ കേസ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രതിഷേധിച്ചും,  പെൺകുട്ടികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും  ബി..ജെ.പി കാവുംവട്ടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുവട്ടം
ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
അഡ്വ. വി സത്യൻ ഉൽഘാടനം ചെയ്തു. വി.കെ.ഷാജി, സി. ടി  രാഘവൻ, നഗരസഭാ കൗൺസിലർ കെ.വി.
സുരേഷ്, വി.കെ. മുകുന്ദൻ, എസ്.എസ് അതുൽ, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഭാസക്കരൻ, പ്രദീപൻ പേരാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *