KOYILANDY DIARY

The Perfect News Portal

കൊറോണ: ബ്രേക്ക് ദി ചെയിൻ ഏറ്റെടുത്ത് കൊയിലാണ്ടി

കൊയിലാണ്ടി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ  ഭാഗമായി കൊയിലാണ്ടിമാർക്കറ്റിൽ ഹാൻഡ് വാഷ് സ്ഥാപിച്ചു.  കച്ചവടക്കാരുടെ കൂട്ടാഴ്മയായ മാർക്കറ്റ് ബ്രദേഴ്സാണ് ഹാൻഡ് വാഷ് കിയോസ് കരം സ്ഥാപിച്ചത്. നഗരത്തിൽ ബസ്സ്സ്റ്റാൻ്റ് മറ്റ് സർക്കാർ സ്ഥാപനങ്ങൾ ബാങ്കുകൾ എന്നിവിടങ്ങിളിലും, മറ്റ് പൊതു ഇടങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിലും ഇതേ സേവനം ഒരുങ്ങിക്കഴിഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *