KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രം നവരാത്രി ആഘോഷത്തിനൊരുങ്ങി

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുത്തി നിരുത്ത്, വാഹനപൂജ, ഗ്രന്ഥം വെപ്പ്, വിശേഷാൽ പൂജ, തുടങ്ങിയ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *