KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി SARBTM ഗവ. കോളേജിൽ BSC MATHEMATICS കോഴ്സിലേക്ക് അപേക്ഷിക്കാം

കൊയിലാണ്ടി SARBTM ഗവ കോളേജിൽ പുതുതായി ആരംഭിക്കുന്ന BSC MATHEMATICS കോഴ്സിലേക്ക് യോഗ്യരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷൻ ലിങ്ക് വഴി 5-2-21 വെള്ളിയാഴ്ച വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും.

ശനിയാഴ്ച നാലു മണിക്ക് കോളേജ് നോട്ടീസ് ബോർഡിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 8-2-21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഡ്മിഷൻ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ. Ph: 04962690257.

Leave a Reply

Your email address will not be published. Required fields are marked *