KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സർവ്വീസ് കോ.ഓപ്പ് ബാങ്ക് കസ്റ്റേമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി : സഹകരണ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ തള്ളിക്കളണമെന്ന് ആഹ്വാനം ചെയ്ത് ഇടപാടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി കസ്റ്റമേഴ്‌സ് മീററ് 2016 എന്ന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മീറ്റ് ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. മുൻ എൽ. എൽ. എ. പി. വിശ്വൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടരി അജയകുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *