KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സർവ്വിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പെരുവട്ടൂർ എടവന (ശ്രീകൃഷ്ണ) ഗൗരിഅമ്മ (80)

കൊയിലാണ്ടി: സർവ്വിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പെരുവട്ടൂർ എടവന (ശ്രീകൃഷ്ണ) ഗൗരി അമ്മ (80) നിര്യാതയായി.. ഭർത്താവ്: പരേതനായ ബാലൻ വൈദ്യർ. മക്കൾ: ബീന ടി (കാരന്നൂർ തെരു യു.പി സ്കൂൾ എരഞ്ഞിക്കൽ), ബിനോയ് (ന്യൂഡൽഹി ),ബൈജു (സപ്ലൈകോ കൊയിലാണ്ടി), പരേതനായ ടി.ബിന്ദുരാജ് (കൊയിലാണ്ടി നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), മരുമക്കൾ: കരുണാകരൻ (റിട്ടയേർഡ് അധ്യാപകൻ കാരന്നൂർ യുപിസ്കൂൾ),സജിത (നന്തി), സ്മിത (കുറുവങ്ങാട്), സജിനി (കൊയിലാണ്ടി അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി).

Leave a Reply

Your email address will not be published. Required fields are marked *