കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. ഷാനിബ (7pm to 8 am)
- 2. അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ് വാസിൽ ( 6pm to 8 pm)
- 3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( 3.30pm to 6Pm)
- 4. ഡെന്റൽ ക്ലിനിക് (9.30 am to 6 pm)
- 5. ഫിസിയോ തെറാപ്പി വിഭാഗം (10 am to 1 pm)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി
- കോവിഡ് വാക്സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm
- മറ്റു വിഭാഗങ്ങൾ….
- 1. ജനറൽ മെഡിസിൻ വിഭാഗം ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 10 am to 12.30 pm)ഡോ. ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 pm)
- 2. അസ്ഥിരോഗ വിഭാഗം ഇർഫാൻ അഹമ്മദ് (ബുധൻ, ശനി, ഞായർ 3.30 pm to 5.30 pm)
- 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7pm )
- 4. അൾട്രാസൗണ്ട് സ്കാനിങ് (1.30 pm to 3.30 pm)
- 5. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
- 6. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
- 7. മാനസികാരോഗ്യ വിഭാഗം ഡോ. ബർജീസ് സുൽത്താന(ബുധൻ 2pm to 4 pm)
- 8. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
- 9. ചർമ്മരോഗ വിഭാഗം ഡോ : ദേവിപ്രിയ മേനോൻ (വ്യാഴം 11 Am to 1 Pm)
- 10. പീഡിയാട്രിക് ന്യൂറോളജി ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
- 11. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് ( തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
- 12. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്. കെ ( ചൊവ്വ 8.30Am to 11.30Am)
- 13. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( ശനി 4.30 to 6 Pm)
- 14. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്മാൻ(ഞായർ 9am to 11 am
- 15. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്( ബുക്കിങ് പ്രകാരം )
Contact number: 0496 2994880,9744 624 700,9526 624 700,9645 624 700