KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് മുന്‍വശം പുതുതായി നിര്‍മ്മിച്ച റോഡ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാ്റിംഗ് കമ്മിറ്റി  ചെയര്‍മാന്‍മാരായ വി.സുന്ദരന്‍ മാസ്റ്റര്, കെ. ഷിജു മാസ്റ്റര്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ. സുധാകരന്‍, എ. കെ. അനില്‍ കുമാര്‍, എം.ബാലകൃഷ്ണന്‍, ഇ.കെ.പ്രജേഷ്, സി.കെ.കൃഷ്ണന്‍, ഇ.കെ.മോഹനന്‍, വി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *