KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ പൂതകുറ്റികുനി ശാന്ത (63)

കൊയിലാണ്ടി: പെരുവട്ടൂർ പൂതകുറ്റികുനി ശാന്ത (63) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ശ്രീജു, ജിതേഷ്, ജിനീഷ് സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, മാധവി, ശ്രീധരൻ, ബാലകൃഷ്ണൻ. മരുമക്കൾ: കവിത, ബബിത. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *